നടി ലക്ഷ്മി ഗോപാലസ്വാമിയുടെ മാതാവ് ഉമാ ഗോപാലസ്വാമി അന്തരിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നടിതന്നെയാണ് ഈ വിവരം അറിയിച്ചത്. ഒക്ടോബര്‍ 19, ഉച്ചയ്ക്ക് മൂന്നേകാലിനു ശേഷം കര...